Van der Waal radius

വാന്‍ ഡര്‍ വാള്‍ വ്യാസാര്‍ധം.

തന്മാത്രയ്‌ക്ക്‌ ചുറ്റിലും എത്ര ദൂരത്തില്‍ വാന്‍ ഡര്‍ വാള്‍ ബന്ധനം സൃഷ്‌ടിക്കുന്ന ബലങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ, ആ ദൂരത്തിന്‌ വാന്‍ ഡര്‍ വാള്‍ വ്യാസാര്‍ധം എന്നു പറയുന്നു.

Category: None

Subject: None

302

Share This Article
Print Friendly and PDF