Endocytosis

എന്‍ഡോസൈറ്റോസിസ്‌.

ജീവകോശങ്ങള്‍ മാധ്യമത്തില്‍ നിന്ന്‌ പദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയ. phagocytosis, pinocytosis ഇവ വഴിയാണ്‌ പദാര്‍ഥങ്ങള്‍ അകത്തേക്കെടുക്കുക.

Category: None

Subject: None

381

Share This Article
Print Friendly and PDF