Mitral valve

മിട്രല്‍ വാല്‍വ്‌.

ഹൃദയത്തില്‍ ഇടത്തേ ഏട്രിയത്തില്‍ നിന്ന്‌ ഇടത്തേ വെന്‍ട്രിക്കിളിലേക്കുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന വാല്‍വ്‌. bicuspid valve എന്നാണ്‌ ഇന്ന്‌ സാധാരണ ഉപയോഗിക്കുന്ന പേര്‌.

Category: None

Subject: None

331

Share This Article
Print Friendly and PDF