Euginol

യൂജിനോള്‍.

C10H12O2. ഗ്രാമ്പൂവില്‍ നിന്ന്‌ നിഷ്‌കര്‍ഷണം വഴി ശേഖരിക്കുന്ന നിറമില്ലാത്ത ദ്രാവകം. അണുനാശിനികളിലും പരിമള വസ്‌തുക്കളിലും ഉപയോഗിക്കുന്നു.

Category: None

Subject: None

305

Share This Article
Print Friendly and PDF