Suggest Words
About
Words
Laurasia
ലോറേഷ്യ.
ഉത്തരാര്ധഗോളത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു വന്ഭൂഖണ്ഡം. ഇത് മുറിഞ്ഞ് മാറിയാണ് ഉത്തരാര്ധഗോളത്തിലെ ഇന്നത്തെ ഭൂഖണ്ഡങ്ങള് രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. pangea നോക്കുക.
Category:
None
Subject:
None
334
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Up link - അപ്ലിങ്ക്.
Fundamental theorem of arithmetic - അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം.
Trinomial - ത്രിപദം.
Fraunhofer diffraction - ഫ്രാണ്ഹോഫര് വിഭംഗനം.
Water cycle - ജലചക്രം.
Gorge - ഗോര്ജ്.
Hydrarch succession - ജലീയ പ്രതിസ്ഥാപനം.
Flavour - ഫ്ളേവര്
Ventilation - സംവാതനം.
Digitigrade - അംഗുലീചാരി.
Operator (biol) - ഓപ്പറേറ്റര്.
Valve - വാല്വ്.