Suggest Words
About
Words
Cusp
ഉഭയാഗ്രം.
ദന്തമുന. അണപ്പല്ലുകളുടെ കൂര്‍ത്ത ഭാഗം. 2. ഹൃദയ വാല്‍വിന്റെ ഒരു പാളി. ഉദാ: bicuspid valve.
Category:
None
Subject:
None
338
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Halation - പരിവേഷണം
Axillary bud - കക്ഷമുകുളം
Mucus - ശ്ലേഷ്മം.
Nor adrenaline - നോര് അഡ്രിനലീന്.
Reef knolls - റീഫ് നോള്‍സ്.
Image - പ്രതിബിംബം.
Auxochrome - ഓക്സോക്രാം
Precession - പുരസ്സരണം.
Water equivalent - ജലതുല്യാങ്കം.
Carbonaceous rocks. - കാര്‍ബണേഷ്യസ് ശില
Pascal - പാസ്ക്കല്‍.
Vacuum deposition - ശൂന്യനിക്ഷേപണം.