Paedogenesis

പീഡോജെനിസിസ്‌.

ലാര്‍വദശയിലോ പ്രായപൂര്‍ത്തി എത്തുന്നതിനുമുമ്പോ പ്രത്യുത്‌പാദനം നടക്കുന്നത്‌. ഇത്‌ താല്‍ക്കാലികമോ ശാശ്വതമോ ആകാം. ഉദാ: അമേരിക്കയില്‍ കാണുന്ന ഉഭയജീവിയായ ആംബ്ലിസ്റ്റോമയുടെ ലാര്‍വയായ ആക്‌സൊലോട്ടലിന്‌ പ്രത്യുത്‌പാദന ശേഷിയുണ്ട്‌. neoteny നോക്കുക.

Category: None

Subject: None

269

Share This Article
Print Friendly and PDF