Capillary

കാപ്പിലറി

കശേരുകികളുടെ ശരീരത്തിലെ ഏറ്റവും വ്യാസം കുറഞ്ഞ രക്തക്കുഴലുകള്‍. ഒറ്റവരി എപ്പിത്തീലിയല്‍ കോശങ്ങളാണ്‌ ഇവയുടെ ഭിത്തിയിലുള്ളത്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF