Sounding rockets

സണ്ടൗിംഗ്‌ റോക്കറ്റുകള്‍.

അന്തരീക്ഷത്തെക്കുറിച്ച്‌ പഠിക്കാന്‍ അയയ്‌ക്കുന്ന ചെറു റോക്കറ്റുകള്‍. സണ്ടൗിംഗ്‌ റോക്കറ്റുകളുടെ സഞ്ചാരപഥം പാരാബോളിക്‌ ആകൃതിയിലായിരിക്കും. സഞ്ചാരസമയം 30 മിനിറ്റില്‍ താഴെ.

Category: None

Subject: None

275

Share This Article
Print Friendly and PDF