Suggest Words
About
Words
Leucoplast
ലൂക്കോപ്ലാസ്റ്റ്.
വേരുകളിലെയും ഭൂകാണ്ഡങ്ങളിലെയും കോശങ്ങളില്‍ കാണപ്പെടുന്ന നിറമില്ലാത്ത പ്ലാസ്റ്റിഡ്. ഗ്ലൂക്കോസില്‍ നിന്ന് അന്നജം ഉണ്ടാക്കുവാന്‍ ഇത് സഹായിക്കും.
Category:
None
Subject:
None
486
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sinus - സൈനസ്.
Toxoid - ജീവിവിഷാഭം.
Mordant - വര്ണ്ണബന്ധകം.
Nerve cell - നാഡീകോശം.
Electrophoresis - ഇലക്ട്രാഫോറസിസ്.
Brood pouch - ശിശുധാനി
Word processing - വേഡ് പ്രാസസ്സിങ്ങ്.
Metastable state - മിതസ്ഥായി അവസ്ഥ
Petrography - ശിലാവര്ണന
Binary fission - ദ്വിവിഭജനം
Hilus - നാഭിക.
System - വ്യൂഹം