Suggest Words
About
Words
Betelgeuse
തിരുവാതിര
ഒറിയോണ് നക്ഷത്ര മണ്ഡലത്തിലെ ചുവന്ന മഹാഭീമന് നക്ഷത്രം. ഈ നക്ഷത്രത്തിനടുത്ത് ചന്ദ്രന് നില്ക്കുന്ന നാളാണ് തിരുവാതിരനാള്.
Category:
None
Subject:
None
475
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Symmetry - സമമിതി
Dextral fault - വലംതിരി ഭ്രംശനം.
Vitalline membrane - പീതകപടലം.
Phloem - ഫ്ളോയം.
Tap root - തായ് വേര്.
Nuclear reactor - ആണവ റിയാക്ടര്.
Degaussing - ഡീഗോസ്സിങ്.
Chalcocite - ചാള്ക്കോസൈറ്റ്
Monophyodont - സകൃദന്തി.
Tropical year - സായനവര്ഷം.
Diplanetic - ദ്വിപ്ലാനെറ്റികം.
Mesencephalon - മെസന്സെഫലോണ്.