Double point

ദ്വികബിന്ദു.

ഒരു വക്രത്തിന്‌ രണ്ട്‌ സ്‌പര്‍ശകങ്ങള്‍ ഉള്ള ബിന്ദു. സ്‌പര്‍ശകങ്ങള്‍ രണ്ടും വാസ്‌തവികമാകണമെന്നില്ല. രണ്ടും വ്യത്യസ്‌തങ്ങളാവണമെന്നുമില്ല. ഉദാ: y2=(x-a)2 (x-b)യില്‍ ( a,o).

Category: None

Subject: None

339

Share This Article
Print Friendly and PDF