Water of crystallization

ക്രിസ്റ്റലീകരണ ജലം.

ചില പദാര്‍ഥങ്ങള്‍ക്ക്‌ (ഉദാ: ലവണങ്ങളില്‍) ക്രിസ്റ്റല്‍ രൂപം കൊടുക്കാന്‍ അവയോടു ചേര്‍ന്നു നില്‍ക്കുന്ന ജലതന്മാത്രകള്‍. ഉദാ: CuSO4-5H2O, MgSO4-7H2O.

Category: None

Subject: None

223

Share This Article
Print Friendly and PDF