Prismatic sulphur

പ്രിസ്‌മാറ്റിക്‌ സള്‍ഫര്‍.

ഉരുകിയ സള്‍ഫര്‍ തണുപ്പിക്കുമ്പോള്‍ ലഭിക്കുന്ന സൂചിയുടെ ആകൃതിയിലുള്ള ക്രിസ്റ്റല്‍ സള്‍ഫര്‍. സള്‍ഫറിന്റെ ഒരു രൂപാന്തരമായ ഇത്‌ കുറച്ചുകഴിയുമ്പോള്‍ റോംബിക്‌ സള്‍ഫറായി മാറുന്നു. 95. 5 0 cന്‌ മുകളിലുള്ള ഊഷ്‌മാവില്‍ മാത്രമേ ഇതിന്‌ സ്ഥിരതയുള്ളൂ. ബീറ്റാസള്‍ഫര്‍, മോണോക്ലിനിക്‌ സള്‍ഫര്‍ എന്നും പേരുണ്ട്‌.

Category: None

Subject: None

180

Share This Article
Print Friendly and PDF