Root pressure

മൂലമര്‍ദം.

വേരുകള്‍ വെള്ളം ആഗിരണം ചെയ്യുന്നതുകൊണ്ട്‌ സസ്യശരീരത്തില്‍ അനുഭവപ്പെടുന്ന മര്‍ദം. വെള്ളം വലിച്ചെടുക്കുന്ന കോശങ്ങളിലും ഇതനുഭവപ്പെടുന്നു. ഇത്‌ ജലത്തിന്റെ മുകളിലേക്കുള്ള സംവഹനത്തെ സഹായിക്കുന്നു.

Category: None

Subject: None

256

Share This Article
Print Friendly and PDF