Inconsistent equations

അസംഗത സമവാക്യങ്ങള്‍.

സംഗതം അല്ലാത്ത സമവാക്യങ്ങള്‍. തന്നിട്ടുളള എല്ലാ വാക്യങ്ങളും ശരിയാകുമാറ്‌ അവയിലടങ്ങിയിട്ടുളള ചരങ്ങളുടെ വില നിര്‍ണ്ണയിക്കാന്‍ കഴിയാത്ത സമവാക്യങ്ങള്‍. ഉദാ : x+y=3, x+y=2.

Category: None

Subject: None

309

Share This Article
Print Friendly and PDF