Mach number

മാക്‌ സംഖ്യ.

ഒരു വസ്‌തുവിന്റെ ഒരു മാധ്യമത്തിലെ സഞ്ചാരവേഗതയും ആ മാധ്യമത്തില്‍ ശബ്‌ദത്തിന്റെ വേഗതയും തമ്മിലുള്ള അനുപാതം. ഈ അനുപാതം ഒന്നില്‍ കൂടുതല്‍ ആയാല്‍ വസ്‌തു ശബ്‌ദാതിവേഗത്തിലാണ്‌ സഞ്ചരിക്കുന്നത്‌ എന്നു പറയുന്നു. ഏണസ്റ്റ്‌ മാക്ക്‌ (1838-1916)ന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌.

Category: None

Subject: None

278

Share This Article
Print Friendly and PDF