Interferon

ഇന്റര്‍ഫെറോണ്‍.

വൈറസുകള്‍ കോശങ്ങളില്‍ കടക്കുമ്പോള്‍ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന പ്രത്യേക തരം പ്രാട്ടീനുകള്‍. വൈറസുകളുടെ പ്രത്യുത്‌പാദനത്തെ ഇവ തടയും.

Category: None

Subject: None

324

Share This Article
Print Friendly and PDF