Suggest Words
About
Words
Lapse rate
ലാപ്സ് റേറ്റ്.
പതനത്തോത്. ഉയരം കൂടും തോറും അളവിലുണ്ടാകുന്ന കുറവിന്റെ നിരക്ക്. താപം, മര്‍ദം എന്നിവ ഭമോപരിതലത്തില്‍ നിന്ന് ഉയരം കൂടും തോറും കുറയും. അതിന്റെ നിരക്കാണ് ലാപ്സ് റേറ്റ്.
Category:
None
Subject:
None
401
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lachrymatory - അശ്രുകാരി.
Bracteole - പുഷ്പപത്രകം
Accumulator - അക്യുമുലേറ്റര്‍
Air gas - എയര്ഗ്യാസ്
Anode - ആനോഡ്
Fundamental particles - മൗലിക കണങ്ങള്‍.
Pilus - പൈലസ്.
Bremstrahlung - ബ്രംസ്ട്രാലുങ്ങ്
Volatile - ബാഷ്പശീലമുള്ള
Dry ice - ഡ്ര ഐസ്.
Tapetum 1 (bot) - ടപ്പിറ്റം.
Biogenesis - ജൈവജനം