Potential energy

സ്ഥാനികോര്‍ജം.

ഒരു വസ്‌തുവിന്‌ അതിന്റെ സ്ഥാനം കൊണ്ടോ അവസ്ഥ കൊണ്ടോ ഉണ്ടാവുന്ന ഊര്‍ജം. ഉദാ: അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ഒരു സ്‌പ്രിംഗിന്റെ ഊര്‍ജം. ഉയരത്തില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തിന്റെ ഊര്‍ജം.

Category: None

Subject: None

264

Share This Article
Print Friendly and PDF