Hypabyssal rocks

ഹൈപെബിസല്‍ ശില.

അധികം അഗാധതയിലല്ലാതെ കാണപ്പെടുന്ന ആഗ്നേയ ശില. ആഗ്നേയ ശിലകളെ, അവ കാണപ്പെടുന്ന സ്ഥാനങ്ങളെ അടിസ്ഥാനമാക്കി പ്ലൂട്ടോണിക്‌, ഹൈപ്പെബിസല്‍, വോള്‍ക്കാനിക്‌ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്‌.

Category: None

Subject: None

266

Share This Article
Print Friendly and PDF