Wolf Rayet Stars

വോള്‍ഫ്‌ റയറ്റ്‌ നക്ഷത്രങ്ങള്‍.

വളരെ ശോഭയുള്ളതും ചൂടുകൂടിയതുമായ ഒരിനം നക്ഷത്രങ്ങള്‍. അവയുടെ പുറം അടരുകളില്‍ നിന്ന്‌ വലിയ അളവില്‍, അത്യധികം വേഗതയോടെ വാതകങ്ങള്‍ ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്‌ പ്രത്യേകത. സമഷ്ടി II വിഭാഗത്തില്‍പ്പെട്ട നക്ഷത്രങ്ങളാണിവ.

Category: None

Subject: None

288

Share This Article
Print Friendly and PDF