Haploid

ഏകപ്ലോയ്‌ഡ്‌

ദ്വിപ്ലോയ്‌ഡ്‌ അവസ്ഥയുടെ നേര്‍പകുതി ക്രാമസോം ഉള്ള അവസ്ഥ. ഇതില്‍ ക്രാമസോമുകള്‍ ജോടികള്‍ ആയിട്ടല്ല ഉള്ളത്‌. ഉദാ: ഗാമീറ്റുകള്‍.

Category: None

Subject: None

255

Share This Article
Print Friendly and PDF