Chlorobenzene

ക്ലോറോബെന്‍സീന്‍

ജ്വലന സ്വഭാവമുള്ള ദ്രാവകം. സൂത്രവാക്യം C6H5Cl. തിളനില 45.430C. വ്യാവസായിക ലായകമായി ഉപയോഗിക്കുന്നു.

Category: None

Subject: None

245

Share This Article
Print Friendly and PDF