Aerenchyma

വായവകല

വിസ്‌തൃതമായ വായുസ്ഥലങ്ങളോടു കൂടിയ കല. ജല സസ്യങ്ങളില്‍ ഇതു സാധാരണമാണ്‌. വേരുകളിലൂടെ ഓക്‌സിജന്‍ സ്വീകരണം എളുപ്പമാക്കാനും വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും സഹായിക്കുന്നു.

Category: None

Subject: None

356

Share This Article
Print Friendly and PDF