ICBM

ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക്‌ മിസൈല്‍.

ആയുധ ശീര്‍ഷം വഹിച്ച്‌ ഒരു ഭൂഖണ്‌ഡത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ സഞ്ചരിക്കുവാന്‍ കഴിയുന്ന മിസൈല്‍.

Category: None

Subject: None

333

Share This Article
Print Friendly and PDF