Space rendezvous

സ്‌പേസ്‌ റോണ്‍ഡെവൂ.

രണ്ടോ അതിലധികമോ ബഹിരാകാശ വാഹനങ്ങള്‍ ബഹിരാകാശത്ത്‌ മുന്‍ നിശ്ചയിച്ച ഒരു സ്ഥാനത്ത്‌ ഒത്തുചേരുന്ന പ്രവര്‍ത്തനം.

Category: None

Subject: None

304

Share This Article
Print Friendly and PDF