Neopallium
നിയോപാലിയം.
മനുഷ്യന്റെ സെറിബ്രല്‍ കോര്‍ടെക്‌സിലെ മുഖ്യനാഡീപിണ്‌ഡം. ഇതില്‍ മുഖ്യമായും നാഡീകോശശരീരങ്ങളാണുള്ളത്. മാംസപേശികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും ബുദ്ധിശക്തിയുടെയും കേന്ദ്രമിതാണ്. മറ്റ് സസ്‌തനികളുടെ സെറിബ്രല്‍ കോര്‍ട്ടെക്‌സിന്റെ മേല്‍ക്കൂരയാണിത്.
Share This Article