Ellipse

ദീര്‍ഘവൃത്തം.

ഉല്‍കേന്ദ്രത ഒന്നില്‍ കുറവായുള്ള കോണികം. രണ്ടു ബിന്ദുക്കളില്‍ നിന്നുള്ള അകലങ്ങളുടെ തുക സ്ഥിരമായിരിക്കത്തക്കവിധം ഒരേ തലത്തില്‍ ചലിക്കുന്ന ബിന്ദുവിന്റെ പഥമാണ്‌ ഇത്‌. ഈ രണ്ടു ബിന്ദുക്കളെ ദീര്‍ഘവൃത്ത നാഭികള്‍ എന്നു പറയുന്നു. എന്നതാണ്‌ സാമാന്യകാര്‍ടീഷ്യന്‍ സമീകരണം.

Category: None

Subject: None

190

Share This Article
Print Friendly and PDF