Epithelium

എപ്പിത്തീലിയം.

ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന കോശങ്ങളുടെ പാളിയോ, നാളിയോ. കോശങ്ങള്‍ക്കിടയില്‍ കോശാന്തര പദാര്‍ഥങ്ങള്‍ വിരളമായിരിക്കും. ശരീരത്തിന്റെ പുറംഭാഗങ്ങളെയും ശരീരത്തിനകത്തുള്ള ഗഹ്വരങ്ങളെയും നാളികളെയും ആവരണം ചെയ്യുന്ന പാളിയാണിത്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF