Seed

വിത്ത്‌.

ബീജസങ്കലനം നടന്ന ബീജാണ്‌ഡം വളര്‍ന്നുണ്ടാവുന്ന ഘടന. ഇതില്‍ സാധാരണ ഒരു ഭ്രൂണവും ബീജാന്നവും ഉണ്ട്‌.

Category: None

Subject: None

199

Share This Article
Print Friendly and PDF