Varicose vein

സിരാവീക്കം.

എപ്പിഡെര്‍മിസിനോടടുത്തുള്ള സിരകള്‍ വികസിച്ച്‌ കെട്ടുപിണഞ്ഞതുപോലെ കാണപ്പെടുന്ന അവസ്ഥ. കണങ്കാലിലും തുടയിലും ആണ്‌ സിരാവീക്കം സാധാരണ ഉണ്ടാവുക.

Category: None

Subject: None

282

Share This Article
Print Friendly and PDF