Elementary particles

മൗലിക കണങ്ങള്‍.

പദാര്‍ഥത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. fundamental particles എന്നും പറയും. ഓരോ മൗലിക കണത്തിനും സഹജവും സവിശേഷവുമായ ദ്രവ്യമാനം, ചാര്‍ജ്‌, സ്‌പിന്‍ തുടങ്ങിയ രാശികള്‍ ഉണ്ടാകും. പരസ്‌പരം പ്രതിപ്രവര്‍ത്തിക്കുന്ന രീതി, ക്വാണ്ടം സംഖ്യകള്‍ എന്നിങ്ങനെ ചില മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പല ഗ്രൂപ്പുകളായി വര്‍ഗീകരിച്ചിട്ടുണ്ട്‌. (പട്ടിക നോക്കുക). ഇതില്‍ ഹാഡ്രാണുകള്‍ എല്ലാം ക്വാര്‍ക്കുകളാല്‍ നിര്‍മിതമാണ്‌. quarks നോക്കുക.

Category: None

Subject: None

557

Share This Article
Print Friendly and PDF