Larynx

കൃകം

ലാറിങ്‌സ്‌, നാല്‍ക്കാലി കശേരുകികളുടെ ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തെ വിസ്‌തൃതമായ ഭാഗം. ഉപാസ്ഥികള്‍ ഇതിന്റെ ഭിത്തിക്ക്‌ ബലം നല്‍കുന്നു. സ്വനതന്തുക്കള്‍ ഇതിനകത്താണുള്ളത്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF