Dunite

ഡ്യൂണൈറ്റ്‌.

അഗാധതയില്‍ കണ്ടുവരുന്ന ഒരിനം ആഗ്നേയ ശില. ഏറെക്കുറെ ഏകധാതു ശിലകളാണ്‌. ഒലിവൈന്‍ നിര്‍മിതമാണ്‌.

Category: None

Subject: None

308

Share This Article
Print Friendly and PDF