Black hole

തമോദ്വാരം

തമോഗര്‍ത്തം. സൂര്യനേക്കാള്‍ വളരെ കൂടുതല്‍ ഭാരമുള്ള നക്ഷത്രങ്ങള്‍ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തില്‍ എത്തിച്ചേരുന്ന അവസ്ഥ. അതിശക്തമായ ഗുരുത്വാകര്‍ഷണം മൂലം ഈ വസ്‌തുവില്‍ നിന്ന്‌ പ്രകാശത്തിനുപോലും പുറത്തുപോകാനാവില്ല. അതിനാല്‍ സാന്നിധ്യം പരോക്ഷമാര്‍ഗത്തിലൂടെ മാത്രമേ അറിയാനാവൂ. event horizon നോക്കുക.

Category: None

Subject: None

383

Share This Article
Print Friendly and PDF