Azeotrope

അസിയോട്രാപ്‌

ചില ദ്രാവകങ്ങള്‍ പ്രത്യേക അളവില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന സ്ഥിരതിളനിലയുള്ള മിശ്രിതം. തിളപ്പിച്ചാല്‍ കിട്ടുന്ന ബാഷ്‌പ ഘടകങ്ങളുടെ അനുപാതവും, ദ്രാവക മിശ്രിതത്തിന്റെ അനുപാതവും ഒന്നു തന്നെയാകയാല്‍ സ്വേദനം വഴി ഇവയെ വേര്‍തിരിക്കാനാവില്ല. ഉദാ: 99.5% വീര്യമുള്ള സ്‌പിരിറ്റ്‌ അഥവാ റെക്‌ടിഫൈഡ്‌ സ്‌പിരിറ്റ്‌.

Category: None

Subject: None

175

Share This Article
Print Friendly and PDF