Denominator

ഛേദം.

ഭിന്നിതങ്ങളില്‍, എത്രയായി വിഭജിക്കുന്നു എന്നു കാണിക്കുന്ന സംഖ്യ. ഉദാ: 2/5 ല്‍ 5ആണ്‌ ഛേദം.

Category: None

Subject: None

185

Share This Article
Print Friendly and PDF