Vestigial organs
അവശോഷ അവയവങ്ങള്‍.
ജന്തുക്കളുടെ ശരീരത്തില്‍ കാര്യമായ ധര്‍മമൊന്നും നിര്‍വഹിക്കാതെ, അവികസിതാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അവയവങ്ങള്‍. പരിണാമ പ്രക്രിയയുടെ ഫലമായി ശോഷിച്ചു പോയിട്ടുള്ള അവയവങ്ങളാണിവ. പൂര്‍വിക ജീവികളില്‍ അവ പ്രയോജനകരമായ ധര്‍മം നിര്‍വഹിച്ചിരിക്കാം. ഉദാ: മനുഷ്യ ശരീരത്തിലെ വിര രൂപ പരിശോഷിക ( vermiform appendix).
Share This Article