Crossing over

ക്രാസ്സിങ്‌ ഓവര്‍.

ഊനഭംഗ സമയത്ത്‌ സമജാത ക്രാമസോമുകള്‍ തമ്മില്‍ ജോടി ചേരുമ്പോള്‍ സഹോദരീക്രാമാറ്റിഡുകളല്ലാത്ത ക്രാമാറ്റിഡുകള്‍ തമ്മില്‍ ജനിതക പദാര്‍ഥങ്ങള്‍ കൈമാറുന്ന പ്രക്രിയ. chiasma നോക്കുക.

Category: None

Subject: None

272

Share This Article
Print Friendly and PDF