Suggest Words
About
Words
Glacier
ഹിമാനി.
കരയിലൂടെ സാവധാനം നീങ്ങുന്ന കനത്ത ഹിമപാളി. തുടര്‍ച്ചയായ ഹിമപാതത്തിന്റെ ഫലമായി, ഹിമക്രിസ്റ്റലുകള് പരസ്പരം ഒട്ടിച്ചേര്‍ന്ന് വര്‍ധിച്ച സമ്മര്‍ദത്തില്‍ ഘനീഭവിച്ചാണ് ഹിമാനികള്‍ രൂപംകൊള്ളുന്നത്.
Category:
None
Subject:
None
430
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Neoteny - നിയോട്ടെനി.
Geraniol - ജെറാനിയോള്‍.
Over clock - ഓവര്‍ ക്ലോക്ക്.
Transcription - പുനരാലേഖനം
Compton effect - കോംപ്റ്റണ് പ്രഭാവം.
Watt - വാട്ട്.
Breathing roots - ശ്വസനമൂലങ്ങള്‍
Rhombencephalon - റോംബെന്സെഫാലോണ്.
Optical activity - പ്രകാശീയ സക്രിയത.
Antheridium - പരാഗികം
Posterior - പശ്ചം
Discs - ഡിസ്കുകള്‍.