Suggest Words
About
Words
Volume
വ്യാപ്തം.
ഘനരൂപങ്ങളുടെ ഉള്ളളവ്. ലിറ്റര്, ക്യൂബിക് മീറ്റര് തുടങ്ങിയ ഏകകങ്ങള് വ്യാപ്തത്തെ സൂചിപ്പിക്കാന് ഉപയോഗിക്കുന്നു.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Increasing function - വര്ധമാന ഏകദം.
Point - ബിന്ദു.
Translocation - സ്ഥാനാന്തരണം.
Dynamo - ഡൈനാമോ.
Software - സോഫ്റ്റ്വെയര്.
Homoiotherm - സമതാപി.
Cirrostratus - സിറോസ്ട്രാറ്റസ്
Uvula - യുവുള.
Chemosynthesis - രാസസംശ്ലേഷണം
Cistron - സിസ്ട്രാണ്
Salt cake - കേക്ക് ലവണം.
Ribose - റൈബോസ്.