Calcium carbonate
കാല്‍സ്യം കാര്‍ബണേറ്റ്
പ്രകൃതിയില്‍ അനേകം ഖനിജങ്ങളിലെ മുഖ്യ ഘടകം. മാര്‍ബിള്‍, ചുണ്ണാമ്പുകല്ല്, ചോക്ക്, കാല്‍സൈറ്റ് തുടങ്ങിയവയും മുത്ത്, പവിഴം എന്നീ രത്‌നങ്ങളും പ്രധാനമായും കാത്സ്യം കാര്‍ബണേറ്റു കൊണ്ടുള്ളതാണ്. ജലത്തില്‍ ലയിച്ചു ചേരുന്നില്ല.
Share This Article