Locus 2. (maths)

ബിന്ദുപഥം.

പ്രത്യേക വ്യവസ്ഥ പാലിച്ചുകൊണ്ട്‌ ചലിക്കുന്ന ബിന്ദുവിന്റെ പഥം. ഉദാ: ഒരു സ്ഥിരബിന്ദുവില്‍നിന്ന്‌ സ്ഥിരമായ ദൂരത്തില്‍ ഒരേ തലത്തിലൂടെ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പഥമാണ്‌ വൃത്തം.

Category: None

Subject: None

301

Share This Article
Print Friendly and PDF