Runner

ധാവരൂഹം.

ഭൂതലത്തിനു മുകളില്‍ സമാന്തരമായി വളരുന്ന വണ്ണം കുറഞ്ഞ സസ്യം. ഓരോ പര്‍വത്തില്‍ നിന്നും ഇലകളും വേരുകളും ഉണ്ടാവുന്നു. ഉദാ: മുത്തിള്‍.

Category: None

Subject: None

312

Share This Article
Print Friendly and PDF