Biotic factor

ജീവീയ ഘടകങ്ങള്‍

ഒരു ജീവിയുടെ ചുറ്റുപാടിലുള്ളതും അതിന്റെ നിലനില്‍പ്പില്‍ സ്വാധീനം ചെലുത്തുന്നതുമായ മറ്റു ജീവികളും അവയുടെ പ്രവര്‍ത്തനങ്ങളും. ചുറ്റുപാടിലുള്ള പ്രകാശം, ജലം, മണ്ണ്‌ തുടങ്ങിയ ഘടകങ്ങളെ അജീവീയ ഘടകങ്ങള്‍ എന്നു പറയുന്നു.

Category: None

Subject: None

61

Share This Article
Print Friendly and PDF