Sequence

അനുക്രമം.

പ്രത്യേക ക്രമമുള്ള സംഖ്യകളുടെ ഗണം. ഇതിലെ ഓരോ പദത്തെയും (ഓരോ സംഖ്യയെയും) അതിന്റെ സ്‌ഥാനവുമായി ബന്ധപ്പെടുത്തിയ ഒരു ബീജീയ ഏകദം കൊണ്ട്‌ വ്യഞ്‌ജിപ്പിക്കാം. ഉദാ: (2, 4, 6, 8.......) ഒരു അനുക്രമമാണ്‌. ഇതിലെ n-ാമത്തെ പദം an=2n. പരിമിതമായ എണ്ണം പദങ്ങള്‍ മാത്രമുള്ളതോ (പരിബദ്ധ അനുക്രമം) അനന്തം പദങ്ങളുള്ളതോ (അനന്ത അനുക്രമം) ആവാം.

Category: None

Subject: None

173

Share This Article
Print Friendly and PDF