Suggest Words
About
Words
Lysosome
ലൈസോസോം.
കോശങ്ങളില്‍ കാണുന്ന ദഹന എന്‍സൈമുകള്‍ നിറഞ്ഞ സൂക്ഷ്മാംഗം. സഞ്ചികള്‍ പോലുള്ള ഇതിനെ ഒറ്റ പാളിയുള്ള സ്തരമാണ് ആവരണം ചെയ്യുന്നത്.
Category:
None
Subject:
None
402
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Yocto - യോക്ടോ.
Syncarpous gynoecium - യുക്താണ്ഡപ ജനി.
Sporozoa - സ്പോറോസോവ.
Operator (biol) - ഓപ്പറേറ്റര്‍.
Stability - സ്ഥിരത.
Arboretum - വൃക്ഷത്തോപ്പ്
Bioaccumulation - ജൈവസാന്ദ്രീകരണം
Axis - അക്ഷം
CRO - കാഥോഡ് റേ ഓസിലോസ്കോപ്പ്
Spooling - സ്പൂളിംഗ്.
Interference - വ്യതികരണം.
Eddy current - എഡ്ഡി വൈദ്യുതി.