Dimorphism

ദ്വിരൂപത.

1. (chem) ഒരു മൂലകത്തിന്റെയോ സംയുക്തത്തിന്റെയോ രണ്ട്‌ വ്യത്യസ്‌ത രീതിയിലുള്ള ക്രിസ്റ്റലീകരണം. ഉദാ: കാര്‍ബണ്‍ വജ്രമായും ഗ്രാഫൈറ്റായും രൂപാന്തരപ്പെടുന്നു.

Category: None

Subject: None

331

Share This Article
Print Friendly and PDF