Transcendental numbers

അതീതസംഖ്യ

, അബീജീയ സംഖ്യ. ഗുണോത്തരങ്ങളെല്ലാം ഭിന്നകസംഖ്യകളായ ഒരു ബീജീയ സമീകരണത്തിന്റെ നിര്‍ധാരണമൂല്യമായി വരാത്ത സംഖ്യ. ഇത്‌ ഒരു അഭിന്നകം ആയിരിക്കും. ഉദാ: π, e, log 2.

Category: None

Subject: None

285

Share This Article
Print Friendly and PDF